Mother Teresa Foundation

"മദര്‍ തെരേസയുടെ നാമം സ്വീകരിച്ച് ഒരു പറ്റം യുവജനങ്ങള്‍ രൂപം നള്‍കിയ ഒരു പ്രസ്ഥാനമാണ് “മദര്‍ തെരേസാ ഫൌണ്ടേഷന്‍“. സമൂഹത്തില്‍ ഇന്നും അടിച്ചമര്‍ത്തപ്പെടുന്നവര്‍ക്കും ക്ലേശിക്കപ്പെടുന്നവര്‍ക്കും ഒപ്പം നില്‍ക്കുക, പീഡനം അനുഭവിക്കുന്നവര്‍ക്ക് സ്നേഹത്തിന്റെ കൈത്തങ്ങാകുക ഇതാണ് ഇ പ്രസ്ഥാനത്തിന്റെ ലക്ഷ്യം."
"Mother Teresa worked tirelessly to help others, she gave willingly and without prejudice. So in our own way, we wanted to recognize her work and help make a real difference too.
We feel there is a lot of synergy with the past charitable work of Mother Teresa and the essential continuing work of our nominated charities."

"രോഗക്കിടക്കയില്‍ കിടക്കുന്ന മകനു വേണ്ടി നാവിലൂടെ ശൂലം കയറ്റുന്ന ഒരു ആദിവാസി അമ്മയുടെ വിശ്വാസം പോലെ, സ്നേഹിക്കുന്ന പുരുഷനുവേണ്ടി കല്ലുപാകിയ ക്ഷേത്രവഴികളിലൂടെ ശയനപ്രദക്ഷിണം നടത്തുന്ന പെണ്‍കുട്ടിയെപ്പോലെ, മറ്റാരുടെയോ മാനസാന്തരത്തിനുവേണ്ടി മുട്ടില്‍ നിന്ന് ഒത്തിരി രാവോളം പ്രാര്‍ത്ഥിക്കുന്ന സന്യാസിയെപ്പോലെ.............. "
നമുക്കും മറ്റുള്ളവര്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യാന്‍ കഴിയണം....

We will spend our time and wealth to global charities that support children and underprivileged people around the world.


http://motherteresafoundation.wordpress.com/