Oicc Trichur District committee, Jeddah, Saudi Arabia.

ഏറെ അപ്രതീഷിതമായിട്ടാണ് മൈത്രിയുടെ യുവ/ബാല വിഭാഗം കഴിഞ വ്യാഴച വിപുലമായി സംഘടിപ്പിച്ച പുതിയ ഇന്ത്യയുടെ രാജ ശില്പി ആയിരുന്ന ശ്രീ. ജവഹര്‍ലാല്‍ നെഹ്രുവിന്റെ നൂറ്റി ഇരുപത്തഞ്ചാം ജന്മദിന / ശിശു ദിന ആഘോഷത്തിലും പങ്കു ചേരാന്‍ ആയത്‌. കാരണം അന്ന് തന്നെ ഉണ്ടായിരുന്ന ഓ.ഐ.സീ.സീ. കൊല്ലം ജില്ല കമ്മിറ്റിയുടെ യോഗവും കഴിഞ്ഞു മടങ്ങി വരികയായിരുന്ന എന്നെ ആയതിന്റെ പ്രധാന സംഘാടകന്‍ ആയിരുന്ന മൈത്രീ മെമ്പറും വിശിഷ്യ ഓ.ഐ.സീ.സീ. തൃശ്ശൂര്‍ ജില്ല കമ്മിറ്റിയുടെ യുവ നേതാവുമായ ശ്രീ. ഷബാസ് അറക്കല്‍ നിര്‍ബന്ധ...