എന്‍റെ നീലേശ്വരം ( Ente Nileshwaram)

ദുഃഖങ്ങള്‍ക്കവധികൊടുക്കൂ- സൗഹൃദത്തിന്റെസന്തോഷംആസ്വദിക്കൂ
ഒരു നൂറുകൂട്ടം പ്രശ്‌നങ്ങളുടെയും ടെന്‍ഷ‌ന്‍സിന്റെയും ഇടയിലൂടെ
ഓരോദിവസവും കടന്നു പോകുമ്പോള്‍,
ഒരിത്തിരി ആശ്വാസത്തിന്..ഒന്നു റിലാക്‍സ് ചെയ്യാന്‍,ഇത്തിരികൊച്ചു വര്‍ത്തമാനം പറയാന്‍,
കുറച്ചു നേരം എല്ലാം മറന്ന് സന്തോഷിക്കാന്‍, സമാന മനസ്‌കരുമായി കൂട്ടുകൂടാന്‍,അതിരുകളില്ലാത്ത സൌഹൃദത്തിന്റെ വിസ്‌തൃതമായ
ലോകത്തില്‍ ഞങ്ങളുണ്ട്....

NOTE : PLEASE DON'T SHARE ANY POSTS WHICH TALKS "ONLY" RELATED TO RELIGIOUS KIND OF STUFFS IN THIS GROUP.