Roger Federer Fans Association

മുതലക്കോടം കുന്നത്ത്‌ ഹൈടെക്‌ പെര്‍ഫക്ഷന്‍സ്‌ എഞ്ചിനീയറിംഗ്‌ സ്ഥാപനം പ്രവര്‍ത്തനം തുടങ്ങി. മന്ത്രി പി.ജെ ജോസഫ്‌ ഉദ്‌ഘാടനം നിര്‍വഹിച്ചു. മുനിസിപ്പല്‍ ചെയര്‍മാന്‍ റ്റി.ജെ ജോസഫ്‌ ആദ്യ വില്‍പ്പന നിര്‍വഹിച്ചു. മുതലക്കോടം സെന്റ്‌ ജോര്‍ജ്‌ ഫെറോന പള്ളി വികാരി ഫാ. ജോസഫ്‌ അടപ്പൂര്‌ മുഖ്യാതിഥിയായി പങ്കെടുത്തു. ഗേറ്റുകള്‍, ഹാന്‍സ്‌ റെയില്‍സ്‌, റൂഫിംഗ്‌, പില്ലര്‍ ക്ലാസിംഗ്‌, വാള്‍ ഗ്രില്‍സ്‌, തുടങ്ങി എല്ലാവിധ എഞ്ചിനീയറിംഗ്‌ ജോലികളും ചെയ്‌തു കൊടുക്കുമെന്ന്‌ മാനേജിംഗ്‌ ഡയറക്ടര്‍ ഷിബു ജോണ്‍ കല്ലോലിക്കല്‍ അറിയിച്ചു.