ORU KUDA KEEZHIL[Business& Agriculture&Cooking

വക്തി
............
വിത്യസ്ത സ്വഭാവം ഉള്ള രണ്ടു ദമ്പതി കളുടെ മകനായോ മകളായോ ജനിക്കുന്ന ആളാണ്‌ ഒരു വക്തി ...ആ വക്തിക്ക് ഒരു പ്രത്യേക സ്വഭാവം ഉണ്ടായിരിക്കും
.............................................
ദമ്പതികള്‍
............................................
വിത്യസ്ത സ്വഭാവം ഉള്ള രണ്ടു പേര് [ആണും പെണ്ണും] ചേരുന്നതാണ് ദമ്പതികള്‍ . ഒരിക്കലും അവരുടെ സ്വഭാവം ഒരുപോലെ ആയിരിക്കില്ല .പിന്നെ ജീവിതത്തില്‍ ചില അട്ജസ്റ്റ്മെന്റ് ചെയ്തു മുമ്പോട്ട്‌ ജീവിക്കുന്നു . ഒരിക്കലും കലഹിചിട്ടില്ലാത്ത ഒരു ദമ്പതികള്‍ ഈ ഭൂമിയില്‍ ഉണ്ടാകാന്‍ സാധ്യത ഇല്ല ..എന്നാലും ചട്ടിയും കലവും ആയാല്‍ തട്ടിയും മുട്ടിയും ഇരിക്കും എന്ന് പഴമക്കാര്‍ പറയുന്നത് പോലെ .അല്‍പ്പം പിണക്കവും .അത് കഴിഞ്ഞു കൂടുതല്‍ ഇണക്കവും ഉണ്ടാകുന്നതാണ് ദാമ്പത്യ ജീവിതം ..അതു അല്ലെന്നു നിങ്ങള്‍ ആര്കേലും പറയാമോ??.
..............................................
.സമൂഹം
..............................
പല വിത്യസ്ത സ്വാഭാവക്കാരെ ഒന്നിച്ചു കോര്‍ത്തിണക്കി കൊണ്ട് പോകുന്ന ആളാണ്‌ ആ സമൂഹത്തിലെ നേതാവ്
എല്ലായിടത്തും ഒരു ലീഡര്‍ ഉണ്ടാകും .ഈ ലീഡര്‍ ഏതു പ്രശ്നങ്ങളും പരിഹരിക്കാന്‍ കഴിവുള്ള ആളും ആയിരിക്കണം . അത് പോലെ ആണ് നമ്മുടെ ഈ ഫേസ് ബുക്ക്‌ ഗ്രൂപ്പ് .പല മാതാപിതാകളുടെ .പലതര സ്വഭാവം ഉള്ള വക്തികള്‍ ചേര്‍ന്നുള്ളതാണ് ഈ ഗ്രൂപ്പ് .
നമ്മള്‍ പ്രവാസികള്‍ ഒരു അര്‍ത്ഥത്തില്‍ അനാഥര്‍ അല്ലെ?? നമുക്ക് ജീവിതത്തില്‍ എന്തെല്ലാം പ്രശ്നന്ജലുണ്ട് . അതിനിടയില്‍ അല്‍പ്പം സമയം നമ്മള്‍ തമാസ്സ പറയുകയും സ്ത്രീ പുരുഷന്‍ മാര്‍ പരസ്പരം കമന്റ്‌ അടിക്കുകയും എല്ലാം ഏതു ഗ്രൂപ്പിലും ഉണ്ട് .അസ്സഭ്യം പറയുകയോ ഒരു വക്തികളെ അവഹേളിക്കുകയോ /ഒരു ജാതിയെ/അല്ലേല്‍ ഒരു മതത്തിനെ അപമാനിക്കുകയോ ...ഒന്നും വേണ്ടാ ഒരു വക്തിക്ക് പരാതി വരുന്ന രീതിയില്‍ നമ്മള്‍ പെരുമാറുകയോ ചെയ്‌താല്‍ നമ്മള്‍ സമൂഹത്തില്‍ ഒറ്റപ്പെടും ഇല്ലേ??? . അത് കൊണ്ട് നമുക്ക് എന്തെങ്കിലും പരാതി ഉണ്ടേല്‍ ഒരു ചെറിയ മെസ്സേജില്‍ തീര്‍ക്കാവുന്ന തല്ലാ ഉള്ളൂ
.......................................................................................................
ഇവിടെ കൃഷി / പാചകം / നമ്മള്‍ ഉത്പാദിപ്പിക്കുന്ന അല്ലേല്‍ കൃഷിയില്‍ വിളയിക്കുന്ന വിഭവങ്ങളുടെ കച്ചവടം .പരസ്യം ചെയ്യാം അല്ലാത്തവ അനുവദിക്കില്ല
..............................................................................................
N.B...ഈ ഗ്രൂപ്പില്‍ പ്രവര്‍ത്തിച്ചു കൊണ്ട് നിങ്ങളുടെ ഡയറക്റ്റ് കൂടുകാരല്ലാത്ത വനിതകളില്‍ ആരെ കുറിച്ചെങ്കിലും മോശമായ രീതിയില്‍ പെരുമാറുകയോ അവര്‍ക്ക് അസഭ്യം തോന്നുന്ന രീതിയിലോ /മോശമായ രീതിയിലോ പ്രവര്‍ത്തിക്കുകയോ മെസ്സേജ് ഇടുകയോ ചെയ്യുന്നു എന്നറിഞ്ഞാല്‍ യാതൊരു അറിയിപ്പും ഇല്ലാത് ആ വെക്തികളെ ഈ ഗ്രൂപ്പില്‍ നിന്നും ബാന്‍ ചെയ്യുന്നതായിരിക്കും .... എന്ന് അഡ്മിന്‍