Say GOOD BYE TO TRAFFIC BLOCK

നമ്മുടെ വിലപ്പെട്ട സമയങ്ങളെ പാഴാക്കുന്ന ട്രാഫിക് ബ്ലോക്കുകളുടെ ക...ുരുക്കഴിക്കുവാന്‍, രാജ്യത്തെ മൊത്തം വികസനത്തെ പോലും താളം തെറ്റിച്ചുകൊണ്ടിരിക്കുന്ന വികസനം പോലും മുരടിപ്പിക്കുന്ന ട്രാഫിക് ബ്ലോക്കുകളെ ഇല്ലായ്മ ചെയ്യുവാന്‍ നിങ്ങളുടെ നിര്‍ദേശങ്ങള്‍ കൂടിയേ തീരൂ...
ഈ സംരംഭത്തില്‍ പങ്കാളിയാവുക, അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുക നിയമങ്ങള്‍ പാലിക്കുക.