Buddham Sharanam - ബുദ്ധം ശരണം

ബുദ്ധം ശരണം
ധര്‍മ്മം ശരണം
സംഘം ശരണം

ശാന്തി...ശാന്തി...ശാന്തി.

ജന്മംകൊണ്ട് ശാന്തിയും സമാധാനവും നഷ്ടപ്പെട്ടവര്‍ നടത്തുന്ന മത്സരബുദ്ധിയില്‍നിന്നും,
സഹജീവികളെ തുല്ല്യരായും അവരോടു സര്‍വ്വഥാ ദയയും ശാന്തിയും വച് പുലര്‍ത്തിയും, അതു സ്വയം അനുഭവിച്ചും സന്തോഷപ്രദമായ് ഭൂമിയെന്ന കുടുംബത്തിലെ എല്ലാജീവജാലങ്ങളെയും സഹജീവിയായ് കണ്ട് സമാധാനം പ്രദാനം ചെയ്തു, മരമഗതി പ്രാപിക്കാനുപദേശിച്ച സുഗത ദേവന്റ ഈ ഉദ്ദ്യാനത്തിലേക്ക് സ്വാഗതം.

ശാന്തിയോടെ സര്‍വ്വതിനെയും സഹജീവിയായ് കണ്ട് 'അവനവന് സുഖത്തിനാചരിപ്പതപരനും സുഖത്തിനായ് വരേണമെന്ന' ദിവ്യ വചനമോര്‍ക്കുക. ആരോഗ്യകരമായ് അഭ്പ്രായങ്ങള്‍ പങ്കുവയ്ക്കുകയോ...ഉദ്യാനത്തിലെ പല തരത്തിലുള്ള പുഷ്പങ്ങളുടെ വ്യത്യസ്ഥങ്ങളായ സൗന്ദര്യം നുകര്‍ന്നു കാറ്റുകൊണ്ടിരിക്കുകയുമാകാം....
____________________________________
ബുദ്ധ ധര്‍മ്മങ്ങളെക്കുറിച്ചുള്ള ഗൗരവ ചര്‍ച്ച്കളാണിവിടെ ഉദ്ദേശിക്കുന്നതു.

വിമര്‍ശനമാകാം, ചോദ്യങ്ങളാകാം.

പക്ഷേ ആരോഗ്യകരമല്ലാത്തതും, ദ്വയാര്‍ത്ഥവും,കളിയാക്കിയുള്ളതും, സദ്ദുദ്ദേശവുമല്ലാത്ത പോസ്റ്റുകള്‍ ഒഴിവാക്കണം .

അങ്ങനെയുള്ളപോസ്റ്റുകളും അഭിപ്രായ പ്രകടനങ്ങളും അറിയിപ്പുകൂടാതെ നീക്കേണ്ടിവരുമെന്നതു കണക്കിലെടുത്ത് പെരുമാറണമെന്നുള്ള അപേക്ഷ സ്നേഹബുദ്ധ്യാ സ്വീകരിക്കുക.

നമോ ബുദ്ധായ