FOX TV NEWS,....

പ്രീമുള്ളവരെ ഈ ഗ്രൂപ്പില്‍ നമ്മുടെ പ്രാദേശികമായ വാര്‍ത്തകള്‍ക്ക് മാത്രമായി ക്രിയേറ്റ്‌ ചെയ്തതാണ്.ഇതില്‍ നാടിലെ നാട്ടിലെ വാര്‍ത്തകള്‍,മരണം,കല്യാണം,അറിയുപ്പുകള്‍ തുടങ്ങി വിവിധങ്ങളായ കാര്യങ്ങള്‍ പോസ്റ്റ്‌ ചെയ്യാവുന്നതാണ്.മറ്റു പോസ്റ്റുകള്‍ ഇതില്‍ അനുവദിക്കില്ല.എന്നാല്‍ വാര്‍ത്തകള്‍ സംബന്ധിച്ച ചര്‍ച്ചകള്‍ അനുവധിനീയമാണ്.തീര്‍ച്ചയായും എല്ലാ പ്രീയപ്പെട്ടവരും സഹകരിക്കാന്‍ താല്‍പ്പര്യപ്പെടുന്നു,.......
നിങ്ങളുടെ വിലപ്പെട്ട സഹകരണം,അഭിപ്രായം ഫോക്സ് ടി.വിക്ക് ഉണ്ടാകണം എന്ന് അറിയിക്കുന്നു.....നന്ദി....നന്ദി....