English Premier League [EPL] Fans In Kerala

എല്ലാവര്ക്കും സ്വാഗതം ...

കേരളീയര്‍ എന്നും കാല്പ്പന്തുകളിയെ നെഞ്ചിലേറ്റിയിട്ടുണ്ട്. അത് പോലെ തന്നെ ലോകത്തില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള. മാഞ്ചസ്റ്ററിനും ചെല്സി ക്കും ആഴ്സണലിനും, ലിവര്പൂളിനും, സിറ്റിക്കും, ടോട്ടന്ഹാറമിനും ഒക്കെ നമ്മുടെ കേരളത്തിലും അനേകായിരം ആരാധകര്‍ ഉണ്ട്. ഇവിടെ നമുക്ക് ഒത്തു ചേരാം ടീമുകളും അവയുടെ നേട്ടങ്ങളും കളി മികവും മറ്റുമായി നല്ല ചര്ച്ച കള്ക്കുംത മറ്റും കളമൊരുക്കാം ..

ഈ ഗ്രൂപ്പിലേക്ക് കടന്നുവരുന്നവര്‍ എല്ലാവരും ദയവായി ഇതൊന്നു വായിക്കണം......
http://www.facebook.com/notes/english-premier-league-epl-fans-in-kerala/rules-and-regulations/171677079695042

WELCOME Malayalees....

* This Is a Group for Malayalees Around the World Who Love Football ...
* All about English Football !!!!!!!
* Foul, Abusive Language Will Not Be Tolerated, the Same Goes for Personal Insults
* This Is A Football Group, Not A Slagging Competition.

* Please read these “Rules & Regulations” before entering this group….
http://www.facebook.com/notes/english-premier-league-epl-fans-in-kerala/rules-and-regulations/171677079695042