malala yousafzai(ധീരതയുടെ മുഖം)

ഈ ഗ്രൂപ്പിന് തുടക്കമിടിന്ന ദിവസം -10-11-12----(2012)ഇങ്ങനെ ഒരു ദിവസം വരണമെങ്കില്‍ ഇനി ആയിരം വര്‍ഷമെങ്കിലും കാത്തിരിക്കണം എന്ന് പറയപെടുന്നു..അതിലുപരി ഈ ദിവസത്തിനു ഒരു പ്രതേക പരിഗണയും ഉണ്ട് ഈ ദിവസമാണ് നമ്മുടെ അയല്‍ രാജ്യമായ പാക്കിസ്ഥാനില്‍ വിദ്യാഭ്യാസ,,അവകാശ സംരക്ഷത്തിനുമായി പോരാടിയ മലാല എന്ന പെണ്‍കുട്ടിയെ ലോകം ആദരിക്കുന്ന ആദ്യത്തെ ദിവസം, ഇനി എല്ലാ വര്‍ഷവും നവംബര്‍ -10നു മലാല ദിനമായിരിക്കും അറിവിന്റെ ലോകത്തിനു ഇതൊരു പ്രതീക്ഷയും ഭീകരവാദികള്‍ക്ക് ഇതൊരു താക്കീതുമാവട്ടെ..,ദൈവത്തിന്റെ സ്വന്തം നാട്ടുകാരായ നമ്മുക്കും മലാലയുെട പോരാട്ടത്തിനു പിന്തുണ കൊടുക്കാം