NADAPURAM(നാദാപുരം)

നാദാപുരത്തെ സ്നേഹിക്കുന്ന ,നാദാപുരത്ത് കാരെ സ്നേഹിക്കുന്ന എല്ലാവ...ര്‍ക്കും ഈ ഗ്രൂപ്പിലേക്ക് സ്വാഗതം..
നാടിന്റെ നന്മയ്ക്കും,വളര്‍ച്ചയ്ക്കും,സമാധാനത്തിനും ഉപകാര പ്രദമാകുന്ന പോസ്റ്റുകളും ക്രിയാത്മകമായ ചര്‍ച്ചകളും പ്രതീക്ഷിക്കുന്നു......
നാടിന്‍റെ നന്മക്കായി നമുക്കൊരുമിച്ചു കൈകോര്‍ക്കാം....