വിരല്‍ തുമ്പില്‍ വ്യാപാരം/ Online business

സ്വന്തം ഉത്തരവാദിത്തത്തില്‍ പരസ്പരം സാധനങ്ങള്‍ വില വാങ്ങിയോ സൌജന്യമായോ കൈമാറാന്‍ ഒരിടം. തങ്ങളുടെ കൈവശം വില്‍പ്പനക്കോ മറ്റു സാധനങ്ങളുമായി കൈമാറാനോ ഉദ്ദേശിക്കുന്നവര്‍ക്ക് പരസ്പരം അക്കാര്യം ഇവിടെ വെളിപ്പെടുത്താം. ഫോണ്‍ മുഖേനയോ പേര്‍സണല്‍ മെസ്സേജായോ ബാക്കി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാം. എല്ലാം അവനവന്റെ സ്വന്തം ഉത്തരവാദിത്തത്തില്‍ തന്നെ വേണമെന്നര്‍ത്ഥം. തര്‍ക്കങ്ങള്‍ വരാതിരിക്കാന്‍ ശ്രദ്ധിക്കുക. അഥവാ വന്നാല്‍ അവരവര്‍ തന്നെ പരിഹാരവും കാണുക. താല്പര്യമുള്ള മറ്റു സുഹൃത്തുക്കളെയും ഈ ഗ്രൂപ്പിനെപ്പറ്റി അറിയിക്കാവുന്നതാണ്.