QATAR KMCC KASARGOD JILLA

കേരള മുസ്ലിം കള്‍ച്ചറല്‍ സെന്റര്‍ ( KMCC) മലയാളികളുടെ ആഗോള സംഘടനയാണ്‌. ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന്റെ പ്രവാസി സംഘടനയായ KMCC യുടെ ലക്ഷ്യവും ധര്‍മ്മവും വിവിധങ്ങളാണെങ്കിലും സാര്‍വ്വത്രികമായ സാഹോദര്യവും, സമാധാനപരമായ സഹവര്‍ത്തിത്വവും, സഹിഷ്‌ണുതയും, ഐക്യത്തോടുകൂടിയുള്ള സാമൂഹിക ജീവിതവുമാണ്‌ അടിസ്ഥാനമാക്കുന്നത്‌. ഖത്തറിലെ ഏറ്റവും വലിയ സാംസ്‌കാരിക കൂട്ടായ്മ യായ ഖത്തര്‍,കെ എം സി സിയുടെ , കാസര്‍ഗോഡ്‌ ജില്ല കമിറ്റി യുടെ ഔദ്യോഗിക,ഫേസ് ബുക്ക്‌ ഗ്രൂപ്പ് ആണ് ഇത് ബഹുമാന്യരായ നേതാക്കള്‍ അടക്കമുള്ളവരെ ,സ്വാഗതം ചെയ്യുന്നു ,
നമ്മുടെ സപ്ത ഭാഷ സങ്കമ ഭൂമിയായ കാസര്‍ഗോടിന്റെ,ചരിത്രവും പാരമ്പര്യവുംസംസ്കാരവും പ്രചരിപ്പിക്കുന്ന , ഉയര്‍ത്തിപ്പിടിക്കുന്ന,
ഒരു ഇടമായി ഇതിനെ ഉയര്‍ത്തിപ്പിടിക്കാന്‍ താല്പര്യം.