*€HÅÑGÂTHÏKØØTÄM*

Changathikootam for those who believe and cherish friendship. This group is all about having fun, sharing ur views and enjoying friendship. Each member can add there friends to this group and can help the group grow and its all upto u members... You are the strength of our group..make this place a heaven by ur presence.
Fb pages & group promotions, advertisements, criticising any particular religion or community , spreading hatred , posting selfie or personal pics ,asking for likes etc are Strictly banned in this group. Group owners and its admin panel have full authority to remove such posts and indecent people without any prior warnings.
Thank u...
Have FUN!!!!!

നല്ല കൂട്ടുകാര്‍ എന്നത് മടിയില്ലാതെ കരുതുകയും , പരിധിയില്ലാതെ ഓര്‍ക്കുകയും ,പ്രതീക്ഷിക്കാതെ തിരയുകയും , യാതൊരു ബന്ധവുമില്ലാതെ സ്നേഹിക്കുകയും ചെയുന്ന ആള്‍ ആകുന്നു....ഒരിക്കലും ഉടയാത്ത ഒരു ഹൃദയം ഉണ്ടാക്കുക. ആരെയും മുറിവെല്‍പ്പിക്കാതെ ഒരു പുഞ്ചിരി ഉണ്ടാക്കുക....ആരെയും വേദനിപിക്കാതെ ഒരു സ്പര്‍ശനം ഉണ്ടാക്കുക....ഒപ്പം ഒരിക്കലും അവസാനിക്കാത്ത ഒരു സൌഹൃദം ഉണ്ടാക്കുക......അതായിരിക്കണം നമ്മുടെ ഈ കൂട്ടായ്മയുടെ ലക്‌ഷ്യം.

========================================================
ചില നിബന്ധനകള്‍:-----------------------
ഒന്ന്:
ഈ ഗ്രൂപിനു ..ജാതിയില്ല , മതമില്ല
-------------------------------------------------
രണ്ടു:
വ്യക്തികളെ അപമാനിക്കുന്ന യാതൊന്നും അനുവദിക്കുകയില്ല ,പല പ്രായത്തില്‍ ഉള്ളവര്‍ ഗ്രൂപ്പില്‍ ഉണ്ടാകും.പ്രായം മനസ്സിലാക്കി ഇടപെടുവാന്‍ ശ്രദ്ധിക്കണം.
-------------------------------------------------
മൂന്നു‍:
സ്ത്രീകളോട് ഇടപെടുന്നത് പൂര്‍ണമായുംമാന്യമായിരിക്കണം. Aareyum Fake ennu paranju kuttam aropikn anuvadikunathalla. Fake ennu thonunenkil just ignore them.
------------------------------------------------
നാല്:
എടാ,പോടാ(എടി,പോടീ)എന്നിങ്ങനെ ഉള്ള വിളികള്‍ ഏറ്റവും സ്വാതന്ത്യം ഉണ്ട് എന്ന് നിങ്ങള്ക്ക് ഉറപ്പുള്ള വ്യക്തികളോട് maatram aakanam

Selfies nirodhichirikunnu ivide..
Profile pics nu like chodhichu post n comments idaruthu
ഈ നിബന്ധനകള്‍പാലിക്കാത്ത അംഗങ്ങളെ കര്‍ശനമായും മുന്നറിയിപ്പില്ലാതെയും ഗ്രൂപ്പില്‍ നിന്നും നീക്കം ചെയ്യുവാനുള്ള പൂര്‍ണ അവകാശം അട്മിനില്‍ നിഷിപ്തമാണ് .
------------------------------------------------
പോസ്റ്റുകള്‍ മോഡറേറ്റ് ചെയ്യാനുള്ള പൂര്‍ണ്ണമായ അവകാശം അഡ്മിനായിരിക്കും.. ഫേസ്ബുക്ക് ഗ്രൂപ്പിന്‍റെ നിയമാവലിക്കനുസൃതമല്ലാത്ത എല്ലാ പോസ്റ്റുകളും പോസ്റ്റ്‌ ചെയ്യുന്ന വക്തികളേയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതായിരിക്കും..
Group nte അന്ഗബലം ശക്തമാക്കുന്നതിന് നിങ്ങളുടെ എല്ലാവിധത്തിലുമുള്ള സഹായസഹകരണങ്ങളും പ്രതീക്ഷിച്ചു കൊള്ളുന്നു.

നമ്മുടെ കൂട്ടുകാരെയും ഈ കൂട്ടായ്മയിലേക്ക് സ്വോഗതം ചെയ്യണമേ എന്ന് അഭ്യര്‍ത്തിക്കുന്നു......!!!!

വിഞാനപ്രദവും സാഹിത്യപരവും ആയതും, കൂടാതെ തല്‍സമയ വാര്‍ത്തകളും വിശേഷങ്ങളും ഒക്കെ യഥാസമയം പോസ്റ്റു ചെയ്യുകയും അതിനൊക്കെ ലൈക്കും കമെന്റും കൊടുത്തു പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഗ്രൂപ്പിന്റെ ആക്ടീവ് മെമ്പര്‍മാര്‍ക്ക് ടീം *€HÅÑGÂTHÏKØØTÄM* അകമഴിഞ്ഞ നന്ദി ഇത്തരുണത്തില്‍ അറിയിക്കുകയാണ്......!!!!ഇനിയും തുടരുക

Team *€HÅÑGÂTHÏKØØTÄM*