മലയാളംന്യൂസ്‌

ഫ്രെണ്ട്സ് നമ്മുടെ ഈ ഗ്രുപില്‍ ദിനംപ്രതി അനവതി മെമ്പര്‍സ് കൂടി വ...രുകയാണ് അതുകൊണ്ട് നമ്മള്‍ കുറച്ചു കാര്യങ്ങള്‍ ശ്രദ്ധിക്കണം നമ്മള്‍ ഇടുന്ന ഓരോ പോസ്റ്റും മറ്റുള്ളവരെ വേദനിപ്പിക്കുന്ന രീതിയില്‍ ഉള്ളത് ആവരുത് അതുപോലെ ഫോട്ടോ കമന്റ്സ് അശ്ലീല രീതിയില്‍ ഉള്ളത് ദയവു ചെയ്തു ഒഴിവാക്കുക നല്ല ന്യൂസും നല്ല തമാശകളും എന്നും മലയാളം ന്യൂസ്‌ അട്മിന്‍സ് ഓരോ മേമ്ബറില്‍ നിന്നും പ്രതീക്ഷിക്കുന്നു അശ്ലീല പോസ്റ്റ് ,കമന്റ്സ് ഇടുന്നവരെ ഒരു മുന്നറിയിപ്പും ഇല്ലാതെ ഗ്രുപില്‍ നിന്ന് പുറത്താക്കുന്നതാണ് .............. ഇതു എല്ലാ മേബെര്സിനും അട്മിന്സിനും ബാധകമാണ് എല്ലാവരുടേയും സഹകരണം പ്രതീക്ഷിച്ചു കൊള്ളുന്നു ....................... മലയാളം ന്യൂസ്‌ ,,, അട്മിന്‍സ് പാനല്‍