രസക്കുടുക്ക RASAKKUDUKKA

ചിരി ആയുസ്സ് കൂട്ടും എന്നാണല്ലോ ശാസ്ത്ര സത്യം . എന്നാല്‍ നമുക്കു...ം ചിരിക്കാം മനസ്സ് തുറന്നു . എല്ലാവരും അവരവര്‍ക്ക് അറിയാവുന്ന തമാശകള്‍ ഇവിടെ POST ചെയ്യു . നമുക്ക് ആസ്വദിച്ചു ചിരിക്കാം ചിരിപ്പിക്കാം . തമാശയില്‍ ശീലാശ്ലീലങ്ങളുടെ വേര്‍തിരിവ് ഉണ്ടെങ്കിലും പരമാവധി സഭ്യതയുടെ അതിര്‍വരമ്പുകള്‍ ഭേധിക്കപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ അല്ലേ? അതുപോലെ നമുക്ക് രാഷ്ട്രീയവും ഇവിടെ നിന്നും അകറ്റിനിര്‍ത്താം ........