Guruvayoorappan(ഗുരുവായൂരപ്പന്‍)ഓം നമോ ഭഗവതേ വാസുദേവായ

ഓം നമോ നാരായണായ


Sree Guruvayurap...pan(ശ്രീഗുരുവയുരപ്പന്‍) devotee community for chanting, sharing, learning and celebrating Krishna Bhakthi.

The Krishna in Guruvayur temple (Kerala, India) is considered extremely sacred and was once worshiped by Maha Vishnu & later by Krishna in Dwaraka. Krishna instructed it to be given to Guru & Vayu & to install in a spot near Rudra Theertham in Guruvayur.

For all of us - Guruvayurappan Devotees can share our Krishna Bhakthi related experiences here and be connected with other bhkahtas. Hare Krishna!

A satsung of devotees from around the world. 'Krishna… Guruvayoorappa, bless everyone!!

Hare Krishna, Hare Krishna
ഹരേ കൃഷ്ണ ഹരേ കൃഷ്ണ
Krishna Krishna Hare Hare
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
Hare Rama , Hare Rama
ഹരേ രാമ ഹരേ രാമ
Rama Rama, Hare Hare
രാമ രാമ ഹരേ ഹരേ

NOTICE...

THIS GROUP IS FOR THE DEVOTEES OF LORD GURUVAYOORAPPAN. AND POSTINGS ALSO SHOULD BE RELATED TO HINDU SPIRITUAL CATEGORY...
=========================
VERY IMPORTANT CLAUSE:-
================
This group neither encourages nor tolerates any material that seems to advertise any product. Similar is the view as regards posts with commercial intentions and those soliciting donations, contributions, etc. Such posts will be immediately deleted without any prior notice, by the Admin(s). If such instances are noticed to recur, such of those members will also be removed from the group, by the Admin(s), IMMEDIATELY.
=========================
Let us follow these simple guidelines to maintain this Divine group (Guruvayoorappan).
...
* No insulting group members.
* No hurting Hindu sentiments.
* No Politics
* No illegal posts or pirated movie links.

* Kindly refrain from making personal attacks on other members. Else, we would be forced to ban you from the community

* If you have any complaint against anyone or any posts/comments, please feel free to inform any of the administrators


ഓം നമോ നാരായണായ

ഗുരുവയുരപ്പന്‍ ഭക്ത ജനസംഘം; ഭക്തര്‍ക്ക് ആരാധിക്കുവാനും, സ്തുതിക്കുവാനും, അറിവുകള്‍ പങ്കുവയ്ക്കാനും, കൃഷ്ണ ഭക്തിയെ പ്രകീര്‍ത്തിക്കുവാനും ഉള്ള ഒരു സംഘമാണ്.

ഗുരുവായൂരിലെ കൃഷ്ണപ്രതിഷ്ഠ അതിപാവനവും പവിത്രവുമായി പുരാണങ്ങളില്‍ പ്രകീര്‍ത്തിച്ചിട്ടുണ്ട്. ഒരുകാലത്ത് മഹാവിഷ്ണുവിനാലും പിന്നീട് ദ്വാരകയില്‍ വച്ച് സ്വയം ശ്രീക്രിഷ്ണനാലും പൂജിക്കപ്പെട്ടതായി പറയപ്പെടുന്നു. കൂടാതെ കൃഷ്ണഭാഗവാന്റെ പ്രത്യേക നിര്‍ദേശപ്രകാരം ഈ വിഗ്രഹം ഗുരുവും വായുവും ചേര്‍ന്ന് രുദ്രതീര്‍ത്ഥത്തിനടുത്തുള്ള ഒരു സ്ഥലത്ത് പ്രതിഷ്ടിക്കപ്പെട്ടു. ഗുരുവിനാലും വായുവിനാലും പ്രതിഷ്ടിക്കപ്പെട്ടതിനാല്‍ ഈ സ്ഥലം ഗുരുവായൂര്‍ എന്നറിയപ്പെടുന്നു.

എല്ലാ ഭക്തരും ഗുരുവായുരപ്പനെക്കുറിച്ചു അവരവര്‍ക്കറിയാവുന്ന കാര്യങ്ങളും, നിങ്ങളുടെ അനുഭവങ്ങളും ഇവിടെ പങ്കുവയ്ക്കുന്നതിനോടൊപ്പം മറ്റു ഭക്തരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുമല്ലോ. ഹരേ കൃഷ്ണാ...

ഇത് ലോകമെമ്പാടുമുള്ള കൃഷ്ണ ഭക്തരുടെ ഒരു സംഘമാണ്. കൃഷ്ണാ...ഗുരുവായുരപ്പാ...എല്ലാവരെയും അനുഗ്രഹിക്കേണമേ....!!!

ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ

പ്രത്യേക അറിയിപ്പ്:-

ഈ സംഘം പ്രത്യേകിച്ചു ഗുരുവായുരപ്പനെക്കുറിച്ചും, കൂടാതെ മറ്റു ഹൈന്ദവ ആചാര അനുഷ്ടാനങ്ങളെക്കുറിച്ചുമുള്ള കാര്യങ്ങള്‍ പങ്കിടാന്‍ മാത്രമായി ഉപയോഗിക്കാനുള്ളതാകുന്നു.

ദയവുചെയ്ത് താഴെ പ്രതിപാതിച്ചിട്ടുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കുക..

* പരസ്പര ബഹുമാനം പുലര്‍ത്തുക.
* സംഘത്തിലെ മറ്റു അംഗങ്ങളെ അധിക്ഷേപിക്കാന്‍ പാടില്ല.
* ഹിന്ദുത്വ വികാരങ്ങളെ വ്രണപ്പെടുതാതിരിക്കുക.
* രാഷ്ട്രീയം അരുത്.
* നിയമവിരുദ്ധമായ പോസ്റ്റുകള്‍, പവര്‍പ്പവകാശം ഇല്ലാത്ത സിനിമാ ലിങ്കുകള്‍ മുതലായവ
ഇടരുത്.

* ദയവുചെയ്ത് മറ്റു അംഗങ്ങളെ വ്യക്തിഗതമായി അധിക്ഷേപിക്കുകയോ ഉപദ്രവിക്കുകയോ
ചെയ്യാതിരിക്കുക. അങ്ങിനെയുണ്ടായാല്‍ ഞങ്ങള്‍ക്ക് നിങ്ങളെ ഈ സംഘത്തില്‍ നിന്നും
പുറത്താക്കേണ്ടതായി വരും.

നിങ്ങള്ക്ക് ആരെയെങ്കിലും കുറിച്ചോ ഏതെങ്കിലും പോസ്റ്റ്‌ അല്ലെങ്കില്‍ വ്യാഖ്യാനത്തെ കുറിച്ചോ പരാതി ഉണ്ടെങ്കില്‍ ദയവുചെയ്ത് അത് കാര്യ നിര്‍വാഹകരെ (Admin) അറിയിക്കാന്‍ മറക്കരുത്.