സുന്ദരികള്‍

സുന്ദരികളുടെ സ്വന്തം ഗ്രൂപ്പ്‌. എല്ലാ സുന്ദരികള്‍ക്കും നിങ്ങളുട...െയോ അല്ലെങ്ങില്‍ മറ്റാരുടെയോ (അവരുടെ അനുവാദത്തോടെ) ഫോട്ടോ അപ്‌ലോഡ്‌ ചെയ്യാവുന്നതാണ്. ഏറ്റവും കൂടുതല്‍ ഫോട്ടോ അപ്‌ലോഡ്‌ ചെയ്യുന്നവരെയും കൂടുതല്‍ ആക്റ്റീവ് ആയി ഉള്ളവരെയും admin പദവി തന്ന്‍ പ്രോത്സാഹിപ്പിക്കുന്നതാരിക്കും. നമുക്കൊന്നായ് സുന്ദരികളുടെ മുന്നേറ്റത്തിനായി ഒരുപോലെ അണി ചേരാം...
NB: ഈ ഗ്രൂപ്പില്‍ സെക്സ് ഫോട്ടോ ഇടുന്നതും സെക്സ് കമന്‍റ്റ് ഇടുന്നതും ഒരു കാരണവശാലും അനുവദിക്കുന്നതല്ല.. ഇനി അങ്ങിനെയുള്ള പോസ്റ്റുകളോ കമന്റ്റുകളോ കണ്ടാല്‍ മുന്നറിയിപ്പ് കൂടാതെ ഈ ഗ്രൂപ്പില്‍ നിന്നും ബാന്‍ ചെയ്യുന്നതായിരിക്കും.. ഈ ഗ്രൂപ്പ്‌ വളരെ സുഗമമായി മുന്നോട്ട് പോകുന്നതിന്നായി നിങ്ങളെല്ലാവരും സഹകരിക്കണമെന്ന് ഈ ഗ്രൂപ്പിന്‍റെ admin എന്ന നിലയില്‍ നിങ്ങളോട് അപേഷിക്കുന്നു...