malabar friendship

ഇനിയൊരു ജന്മമുണ്ടെങ്കിൽ
ഞാന് നിന്റെ ഹൃദയമായ്
പിറക്കാൻ അഗ്രഹിക്കുന്നു
കാരണം അതിന്റെ തുടിപ്പുകൾ
എന്നും നിനക്ക് വേണ്ടി
ആയിരിക്കുമല്ലോ . . . .